പ്രീമിയർ ലീഗ് പുതിയ സീസണിനുള്ള പന്ത് പുറത്തിറങ്ങി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് പുതിയ സീസണിനുള്ള പന്ത് പുറത്തിറക്കി നൈക്കി. ആർട്ടും സയൻസും ഒരുമിച്ച നിർമാണം ആണ് ബോളിന്റേത് എന്നു പറഞ്ഞാണ് നൈക്കി ബോൾ പുറത്ത് ഇറക്കിയത്.

പ്രീമിയർ ലീഗ്

എന്നത്തേയും പോലെ വെള്ളയോട് ഒപ്പം ഇപ്പോൾ ഓറഞ്ച് കൂടി കലർന്ന ബോൾ ആണ് അവർ പുറത്ത് ഇറക്കിയത്. ഓഗസ്റ്റ് 11 നു ആണ് പുതിയ സീസണിലെ പ്രീമിയർ ലീഗ് മത്സരങ്ങൾ തുടങ്ങുക.