പ്രീമിയർ ലീഗ് 2020-21 യൂറോപ്യൻ യോഗ്യതയും റിലഗേഷനും

Newsroom

പ്രീമിയർ ലീഗിൽ ഇന്നലെയാണ് സീസൺ അവസാനിച്ചത് എങ്കിലും നേരത്തെ തന്നെ കിരീടം മാഞ്ചസ്റ്റർ സിറ്റിക്കാണ് എന്ന് ഉറപ്പായിരുന്നു. ടോപ് 4നായുള്ള പോരാട്ടമായിരുന്നു ഇന്നലെ പ്രധാനം. സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതകളും മറ്റു യൂറോപ്യൻ യോഗ്യതകളും ഒപ്പം റിലഗേഷനും ഉൾപ്പെടെയുള്ള വിവരങ്ങൾ ചുവടെ;

𝗖𝗵𝗮𝗺𝗽𝗶𝗼𝗻𝘀:
Man City

𝗖𝗵𝗮𝗺𝗽𝗶𝗼𝗻𝘀 𝗟𝗲𝗮𝗴𝘂𝗲:
Man City
Man Utd
Liverpool
Chelsea

𝗘𝘂𝗿𝗼𝗽𝗮 𝗟𝗲𝗮𝗴𝘂𝗲:
Leicester
West Ham

𝗘𝘂𝗿𝗼𝗽𝗮 𝗖𝗼𝗻𝗳𝗲𝗿𝗲𝗻𝗰𝗲 𝗟𝗲𝗮𝗴𝘂𝗲:
Spurs

𝗥𝗲𝗹𝗲𝗴𝗮𝘁𝗶𝗼𝗻:
Fulham
WBA
Sheff Utd