പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ജർമ്മൻ താരം ആയി ഓസിൽ

- Advertisement -

ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ആഴ്സണലിനായി ഗോൾ നേടിയതോടെ ഒരു പുതിയ റെക്കോർഡിൽ ഓസിൽ എത്തി. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുക നേടുന്ന ജർമ്മൻ താരം എന്ന റെക്കോർഡിലാണ് ഓസിൽ എത്തിയത്. 30 ഗോളുകളാണ് ഓസിൽ ഇതുവരെ പ്രീമിയർ ലീഗിൽ നേടിയത്. ക്ലിൻസ്മാന്റെ റെക്കോർഡാണ് ഇതോടെ പഴയ കഥ ആയത്. 29 ഗോളുകൾ ആയിരുന്നു ക്ലിൻസ്മാന്റെ സംഭാവന.

പ്രീമിയർ ലീഗിലെ ജർമ്മൻ ടോപ്പ് സ്കോറർ.

No German player has scored more goals in the history of the Premier League than Mesut Özil.

ഓസിൽ (30)
ക്ലിൻസ്മൻ (29)
റോസ്ലർ (29)
റൊബേർട് ഹുത് (21)
പൊഡോൾസ്കി (19)

Advertisement