മാഞ്ചസ്റ്റർ യുണൈറ്റഡ് തേർഡ് കിറ്റ് പുറത്തിറക്കി

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സീസണായുള്ള തേർഡ് ജേഴ്സി പുറത്തിറക്കി. വെള്ള നിറത്തിലുള്ള ഡിസൈനിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തേർഡ് കിറ്റ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്ലാഗിന്റെ ഡിസൈനും ചേർത്തിട്ടുണ്ട്. അഡിഡാസാണ് കിറ്റ് ഒരുക്കിയത്. അഡിഡാസ് സ്റ്റോറുകളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റോറുകളിലും കിറ്റ് ഇന്ന് മുതൽ ലഭ്യമാകും. മികച്ച പ്രതികരണമാണ് ഈ ജേഴ്സിക്ക് ലഭിക്കുന്നത്. യുണൈറ്റഡ് ഹോം ജേഴ്സിയും എവേ നേരത്തെ റിലീസ് ചെയ്തിരുന്നു.

പ്രീമിയർ ലീഗിലെ ആദ്യ എവേ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ജേഴ്സി അണിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

20240812 164020

20240812 164012

20240812 164003

20240812 163942

20240812 163926

20240812 163923

20240812 163921

20240812 163930

20240812 163932