മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ എവേ ജേഴ്സി എത്തി

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സീസണായുള്ള എവേ ജേഴ്സി പ്രകാശനം ചെയ്തു. അഡിഡാസ് ആണ് ജേഴ്സി ഒരുക്കുന്നത്‌. യുണൈറ്റഡിന്റെ ക്ലാസിക് കിറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. നീല നിറത്തിലാണ് എവേ കിറ്റ്. പുതിയ താരം സാഞ്ചോ അടക്കമുള്ളവർ എവേ കിറ്റിൽ ഉള്ള ചിത്രങ്ങൾ പങ്കുവെച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റോറിലും അഡിഡാസ് ഓൺലൈൻ സൈറ്റിലും ജേഴ്സി ലഭ്യമാണ്. പുതിയ സീസണായി പ്രീസീസൺ ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.Img 20210730 133806

Img 20210730 133801

Img 20210730 134831

Img 20210730 133808

Img 20210730 133804