സീസൺ രണ്ടാം പകുതിക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രീമിയർ ലീഗ് സീസൺ രണ്ടാം പകുതിക്കായുള്ള സ്ക്വാഡ് സമർപ്പിച്ചു. കാര്യാമയ മാറ്റങ്ങൾ ഒന്നും ഇല്ലാത്ത സ്ക്വാഡിൽ ഫെല്ലിനി മാത്രമാണ് ആദ്യ പകുതിയിൽ നിന്നുള്ള വ്യത്യാസം. ചൈനീസ് ലീഗിലേക്ക് കഴിഞ്ഞ ദിവസം ഫെല്ലിനി കൂടു മാറിയിരുന്നു.

Senior squad list:

Goalkeepers: David De Gea, Sergio Romero. 
Defenders: Eric Bailly, Matteo Darmian, Victor Lindelof, Marcos Rojo, Antonio Valencia. 
Midfielders: Fred, Ander Herrera, Juan Mata, Nemanja Matic, 
Forwards: Anthony Martial, Alexis Sanchez.

Homegrown താരങ്ങൾ:

Goalkeeper: Lee Grant. 
Defenders: Phil Jones, Luke Shaw, Chris Smalling, Ashley Young. 
Midfielders: Jesse Lingard, Scott McTominay, Andreas Pereira, Paul Pogba. 
Forwards: Romelu Lukaku.

Under-21 list:

Defender: Diogo Dalot.
Forward: Marcus Rashford.

അണ്ടർ 21 താരങ്ങളെ പ്രീമിയർ ലീഗ് സ്ക്വാഡിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. അക്കാദമിയിലെയും യൂത്ത് ടീമിലെയും അണ്ടർ 21 താരങ്ങൾക്ക് പ്രീമിയർ ലീഗിൽ രജിസ്റ്റർ ചെയ്യാതെ തന്നെ കളിക്കാം.