ലിവർപൂൾ പ്രീസീസൺ ടൂർ, സ്ക്വാഡ് പ്രഖ്യാപിച്ചു

Photo:Twitter/@LFC
- Advertisement -

അമേരിക്കയിലേക്ക് പ്രീസീസൺ ടൂർ പോകുന്ന ലിവർപൂൾ ടീമിനെ പരിശീലകൻ പ്രഖ്യാപിച്ചു. 28 അംഗ ടീമുമായാണ് ലിവർപൂൾ അമേരിക്കയിലേക്ക് പോകുന്നത്. ആഫ്രിക്കൻ നാഷൺസ് കപ്പിന്റെ ഭാഗമായ മാനെ, സലാ, കോപയിൽ കളിച്ച ഫർമീനോ, അലിസൺ എന്നിവർ ഒന്നും ഇല്ലാതെയാണ് ലിവർപൂളിന്റെ യാത്ര.

എന്നാൽ ഡിഫൻഡർ വാൻ ഡൈക് ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഇതിനകം തന്നെ ഇംഗ്ലണ്ടിൽ രണ്ട് പ്രീസീസൺ മത്സരങ്ങൾ ലിവർപൂൾ കളിച്ചിരുന്നു. രണ്ട് മത്സരങ്ങളും ലിവർപൂൾ വിജയിക്കുകയും ചെയ്തു. അമേരിക്കയിൽ വെച്ച് ബൊറൂസിയ ഡോർട്മുണ്ട്, സെവിയ്യ, സ്പോർടിംസ് ലിസ്ബൺ എന്നീ ടീമുകളെ നേരിടും.

Liverpool travelling squad: Clyne, Fabinho, Van Dijk, Wijnaldum, Lovren, Milner, Gomez, Henderson, Oxlade-Chamberlain, Lallana, Mignolet, Brewster, Robertson, Origi, Matip, Kent, Lewis, Phillips, Jones, Hoever, Ojrzynski, Duncan, Woodburn, Wilson, Larouci, Alexander-Arnold, Van den Berg, Ather

Advertisement