ലിവർപൂൾ എവേ ജേഴ്സിയും എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ അവരുടെ അടുത്ത സീസണായുള്ള എവേ കിറ്റ് അവതരിപ്പിച്ചു. വെള്ള നിറത്തിലുള്ള എവേ ജേഴ്സി ആണ് ലിവർപൂൾ പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കൻ കമ്പനി ആയ ന്യൂബാലൻസ് ആണ് ലിവർപൂളിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. പ്രീസീസൺ മുതൽ ഈ ജേഴ്സി ലിവർപൂൾ അണിയും. നേരത്തെ ഹോം ജേഴ്സിയും ന്യൂബാലൻസ് പുറത്തിറക്കിയിരുന്നു. ന്യൂബാലൻസിന്റെ സൈറ്റുകളിൽ ജേഴ്സി ലഭ്യമാണ്.