ഡേവിഡ് ലൂയിസിന് ചെൽസിയിൽ പുതിയ കരാർ

- Advertisement -

ചെൽസിയുടെ ബ്രസീലിയൻ സെൻട്രൽ ഡിഫൻഡർ ഡേവിഡ് ലൂയിസ് ചെൽസിയുമായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം താരം 2021 വരെ ലണ്ടനിൽ തുടരും. ചെൽസിയുടെ നിലവിലെ ഒന്നാം നമ്പർ ഡിഫണ്ടറാണ് ലൂയിസ്.

ഈ സീസണിൽ ഇതുവരെ ചെൽസിക്കായി 48 മത്സരങ്ങൾ കളിച്ച താരം 2017 ലാണ് പി എസ് ജി യിൽ നിന്ന് ചെൽസിയിലേക് മടങ്ങി എത്തുന്നത്. മുൻപ് 2011 മുതൽ 2014 വരെ ചെൽസിയിൽ കളിച്ച ലൂയിസ് അന്റോണിയോ കൊണ്ടെ ചെൽസി പരിശീലകൻ ആയതോടെയാണ് ക്ലബ്ബിലേക് മടങ്ങി എത്തുന്നത്. ചെൽസിക്കായി ഇതുവരെ 246 മത്സരങ്ങൾ കളിച്ച താരം 18 ഗോളുകളും നേടിയിട്ടുണ്ട്.

Advertisement