പ്രീമിയർ ലീഗ് ക്ലബായ ബോർണ്മത് അടുത്ത സീസണായുള്ള ജേഴ്സി പുറത്തിറക്കി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ Umbro ആണ് ബോർണ്മതിന്റെ കിറ്റ് ഒരുക്കുന്നത്. ഹോം കിറ്റാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ബോണ്മതിന്റെ സ്ഥിരം നിറമായ ചുവപ്പും കറുപ്പും തന്നെയാണ് ജേഴ്സിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ സീസണിലും മികച്ച പ്രകടനമായിരുന്നു ബോണ്മത് ലീഗിൽ കാഴ്ചവെച്ചിരുന്നത്.
Download the Fanport app now!