ആഴ്സണൽ മൂന്നാം ജേഴ്സി എത്തി

പുതിയ സീസണായി ഒരുങ്ങുന്ന ആഴ്സണൽ തങ്ങളുടെ മൂന്നാം കിറ്റ് പുറത്തിറക്കി. പൂമ ആണ് ആഴ്സണലിന്റെ പുതിയ ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ പ്രീസീസണായി സിംഗപ്പൂരിലാണ് ആഴ്സണൽ ഉള്ളത്. കഴിഞ്ഞ ദിവസം പ്രീസീസണിൽ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിട്ട ആഴ്സണൽ പെനാൾട്ടിയിൽ പരാജയപ്പെട്ടിരുന്നു. ഇനി പി എസ് ജിക്കെതിരെയാണ് ആഴ്സണലിന്റെ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രീസീസണായി ബെംഗളൂരു സ്പെയിനിലേക്ക്, നേരിടുക ബാഴ്സലോണയെയും വിയ്യറയലിനെയും
Next articleഗുണതിലകയ്ക്ക് 6 മത്സരങ്ങളില്‍ നിന്ന് വിലക്ക്