പ്രീമിയർ ലീഗിനായി മൂന്നാം കിറ്റിറക്കി ആഴ്സണൽ

- Advertisement -

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്സണലിന്റെ മൂന്നാം ജേഴ്സി അഡിഡാസ് പുറത്തിറക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം ആഴ്സണലിനൊപ്പം എത്തിയ അഡിഡാസ് ഹോം ജേഴ്സി എവേ ജേഴ്സി പോലെ തന്നെ വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. അഡിഡാസ് നിലയിൽ മഞ്ഞ സ്ട്രിപ്പുകൾ ഉള്ള കിറ്റാണ് ആഴ്സണലിനായി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വരെ ആഴ്സണലിന്റെ കിറ്റ് ഒരുക്കിയിരുന്ന പൂമയെ മാറ്റിയാണ് അഡിഡാസിനെ കൊണ്ടു വന്നത്. അഡിഡാസ് സ്റ്റോറുകളില്‍ ജേഴ്സി ലഭ്യമാണ്

Advertisement