ബാഴ്സലോണ യുവതാരം പെഡ്രി സ്പാനിഷ് ടീമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള സ്പാനിഷ് ടീം പ്രഖ്യാപിച്ചു. ബാഴ്സലോണ യുവതാരം പെഡ്രി ലൂയി എൻറികെ പ്രഖ്യാപിച്ച ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഐബറിന്റെ യുവതാരം ബ്രയാന ഗിലും ടീമിൽ ഉണ്ട്. ബ്രൈറ്റൺ ഗോൾകീപ്പർ റോബേർട് സാഞ്ചെസ്, സ്പോർടിംഗ് ലിസ്ബൺ താരം പെഡ്രോ പോറോ എന്നിവർ അപ്രതീക്ഷിതമായും സ്പാനിഷ് ടീമിൽ എത്തി. ഗ്രീസ്, ജോർജിയ, കൊസോവോ ടീമുകൾക്ക് എതിരെയാണ് സ്പെയിനിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ.

Goalkeepers: David de Gea, Unai Simon, Robert Sanchez.

Defenders: Pedro Porro, Eric Garcia, Sergio Ramos, Inigo Martinez, Diego Llorente, Jose Luis Gaya, Jordi Alba.

Midfielders: Sergio Busquets, Rodri Hernandez, Marcos Llorente, Pedri, Thiago Alcantara, Sergio Canales, Koke, Fabian Ruiz.

Forwards: Gerard Moreno, Alvaro Morata, Dani Olmo, Mikel Oyarzabal, Ferran Torres, Bryan Gil.