മക്ടോമിനക്ക് ഇരട്ട ഗോളുകൾ, സ്കോട്ലൻഡിന് വിജയ തുടക്കം

Newsroom

Picsart 23 03 25 22 26 28 410
Download the Fanport app now!
Appstore Badge
Google Play Badge 1

സ്കോട്ട്‌ലൻഡ് അവരുടെ യുവേഫ യൂറോ 2024 യോഗ്യതാ കാമ്പെയ്‌ൻ ഉദ്ഘാടന മത്സരത്തിൽ സൈപ്രസിനെതിരെ 3-0 ന് തോൽപ്പിച്ചു. 21-ാം മിനിറ്റിൽ മികച്ച ഫിനിഷിലൂടെ മധ്യനിര താരം ജോൺ മക്‌ഗിൻ ആണ് സ്കോറിങ് ആരംഭിച്ചത്‌.

സ്കോ 23 03 25 22 26 42 720

കളിയിലേക്ക് തിരിച്ചുവരാൻ സൈപ്രസ് പരമാവധി ശ്രമിച്ചിട്ടും, സ്കോട്ട്ലൻഡ് പന്ത് കൈവശം വെച്ച് ആധിപത്യം പുലർത്തി. 87-ാം മിനിറ്റിൽ മിഡ്‌ഫീൽഡർ സ്കോട്ട് മക്‌ടോമിനയ് ഗോളിൽ സ്കോർ 2-0 എന്നായി. ഇഞ്ചുറി ടൈമിൽ മകറ്റോനിനെ തന്റെ രണ്ടാം ഗോൾ കൂടെ സ്കോർ ചെയ്തതോടെ സ്കോട്ട്‌ലൻഡ് വിജയം ഉറപ്പായി‌.