എമ്പപ്പെക്ക് പരിക്ക്, ഫ്രാൻസിനൊപ്പം ഉണ്ടാകില്ല

Img 20210903 003859

പി എസ് ജി താരം എമ്പപ്പെ ഈ ഇന്റർ നാഷണൽ ബ്രേക്കിൽ ഫ്രാൻസിനായി കളിക്കില്ല. താരം ഫ്രാൻസിന്റെ സ്ക്വാഡിനൊപ് ചേർന്നിരുന്നു. എന്നാൽ കാഫ് ഇഞ്ച്വറി ഏറ്റതിനാൽ താരം സ്ക്വാഡിൽ നിന്ന് പിന്മാറി. താരം തിരികെ പി എസ് ജി ക്യാമ്പിൽ എത്തി പരിക്ക് കൂടുതൽ വിശകലനം ചെയ്യും. ഒന്നോ രണ്ടോ ആഴ്ച എമ്പപ്പെ പുറത്തിരിക്കും എന്നാണ് സൂചനകൾ. ഫ്രാൻസിന്റെ ഉക്രൈനും ഫിൻലാൻഡിനും എതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ എമ്പപ്പെ കളിക്കില്ല.

Previous articleദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ശ്രീലങ്കക്ക് ജയം
Next articleമാഞ്ചസ്റ്റർ ചുവപ്പിൽ റൊണാൾഡോ ഏഴാം നമ്പർ തന്നെ, കവാനി ജേഴ്സി വിട്ടുകൊടുത്തു