മലപ്പുറം സീനിയർ ടീം സെലക്ഷൻ

- Advertisement -

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള മലപ്പുറം സീനിയർ ടീം സെലക്ഷൻ സെപ്റ്റംബർ 23ന് നടക്കും. 23ആം തീയതി രാവിലെ 7.30 മുതൽ മഞ്ചേരി എൻ എസ് എസ് കോളേജ് ഗ്രൗണ്ടിലാകും സെലക്ഷൻ നടക്കുക‌. പങ്കെടുക്കാൻ താല്പര്യമുള്ളവർ കിറ്റുമായി രാവിലെ ഗ്രൗണ്ടിൽ ഹാജരാകണമെന്ന് മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സുരേന്ദ്രൻ മങ്കട പറഞ്ഞു.

Advertisement