തുടർച്ചയായ മൂന്നാം തവണയും എൽ ക്ലാസികോയിൽ ബാഴ്സലോണക്ക് തോൽവി

Newsroom

ഇന്നലെ എൽ ക്ലാസികോയിൽ പരാജയപ്പെട്ടത് ബാഴ്സലോണയുടെ എൽ ക്ലാസികോയിലെ തുടർച്ചയായ മൂന്നാം പരാജയമായിരുന്നു. നീണ്ട കാലത്തിനു ശേഷമാണ് മൂന്ന് എൽ ക്ലാസികോയിൽ ബാഴ്സലോണ തുടർച്ചയായി പരാജയപ്പെടുന്നത്. 47 വർഷം മുമ്പായിരുന്നു ഇതുപോലെ ബാഴ്സലോണ തുടർച്ചയായി പരാജയപ്പെട്ടത്. ഈ ഒക്ടോബറിലും കഴിഞ്ഞ മാർച്ചിലും ബാഴ്സലോണ റയലിനു മുന്നിൽ പരാജയപ്പെട്ടിരുന്നു‌‌.

Last Three Matches

• March 2020: Real Madrid 2-0 Barcelona
• Oct. 2020: Barcelona 1-3 Real Madrid
• April 2021: Real Madrid 2-1 Barcelona