ബാഴ്സലോണയുടെ മധ്യനിര താരം ഡി യോങ് സീസൺ തുടക്കത്തിൽ ടീമിനൊപ്പം ഉണ്ടാകില്ല. താരത്തിന് പരിക്കേറ്റതായി ക്ലബ് അറിയിച്ചു. കാഫ് ഇഞ്ച്വറിയാണ്. മൂന്ന് ആഴ്ചയിൽ അധികം ഡി യോങ് പുറത്തിരിക്കും. ഡി യോങ് മാത്രമല്ല മറ്റൊരു താരമായ ഗവിയും പരിക്കിന്റെ പിടിയിലാണെന്ന് ക്ലബ് അറിയിച്ചു. ഗവിക്ക് ജോയിൽ പൊട്ടുണ്ട്. ഗവി അടുത്ത ആഴ്ചയേക്ക് തിരികെയെത്തും എന്നാണ് വിശ്വസിക്കുന്നത്. ഓഗസ്റ്റ് 14നാണ് ലാലിഗ ആരംഭിക്കുന്നത്.
Download the Fanport app now!