ബ്രെത്വൈറ്റിന് പരിക്ക്

Img 20210421 101537
- Advertisement -

ബാഴ്സലോണ സ്ട്രൈക്കർ ബ്രെത്വൈറ്റിന് പരിക്ക്. പരിശീലനത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. താരം ഒരു മാസത്തോളം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ആങ്കിൾ ഇഞ്ച്വറി ആണ്. ബാഴ്സലോണ ബെഞ്ചിൽ ആണ് സ്ഥിരം സ്ഥാനം എങ്കിലും നല്ല ഒരു സ്ക്വാഡ് പ്ലയർ ആയി ബ്രെത്വൈറ്റ് ഈ സീസണിൽ മാറിയിരുന്നു. ഈ സീസൺ ആരംഭിച്ചതിനു ശേഷം അർജന്റ് സൈനിങ് ആയി ബാഴ്സലോണയിൽ എത്തിയ താരമാണ് ബ്രെത്വൈറ്റ്. ഈ സീസൺ അവസാനത്തോടെ താരം ക്ലബ് വിട്ടേക്കും.

Advertisement