2018-19 സീസണായുള്ള എവേ ജേഴ്സി ബാഴ്സലോണ പുറത്തിറക്കി. നൈക് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. നേരത്തെ അടുത്ത സീസണായുള്ള് ഹോം ജേഴ്സിയും ബാഴ്സലോണ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ സീസണിൽ ലാലിഗ കിരീടം നേടിയ ബാഴ്സലോണ ഇത്തവണ കിരീടം നിലനിർത്താനാണ് ഇറങ്ങുന്നത്. ബാഴ്സലോണയുടെ പ്രീ സീസൺ ഒരുക്കങ്ങൾ ജൂലൈ മധ്യത്തിൽ ആരംഭിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial