നൈജീരിയൻ മുൻനിര താരത്തെ എത്തിച്ചു കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബ്

Newsroom

21 വയസ്സ് പ്രായമുള്ള നൈജീരിയൻ താരം എസികിൽ ഒരോഹ നെ സ്വന്തമാക്കി കേരള യുണൈറ്റഡിൽ. യുണൈറ്റഡ് വേൾഡൻ്റെ കീഴിൽ ഉള്ള ക്ലബ് അൽ ഹിലാൽ യുണൈറ്റഡിന്റെ കൂടി താരാമായിരിന്നു എസികിൽ. 20 -21 സീസണിൽ അൽ ഹിലാലിന്‌ വേണ്ടി 15 കളികളിൽ 14 ഗോളുകൾ നേടിയിട്ടുണ്ട്.

Img 20221015 Wa0004

“കേരളം എനിക്ക് വളരെ ഇഷ്ട്ടമുളക സ്ഥലം ആണ്. കേരളത്തിൽ ഒരു ക്ലബിന് വേണ്ടി കളിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട് ” എസികിൽ

“എസികിൽ അൽ ഹിലാലിന്‌ വേണ്ടി തകർപ്പൻ ഫോമിൽ കളിച്ച കളിക്കാരൻ ആണ്. അദ്ദേഹത്തിന്റെ വരവ് കേരള യുണൈറ്റഡിന് തീർച്ചയായും ഗുണകരമാകും എന്ന് പ്രേതീക്ഷിക്കുന്നു ” കേരള യുണൈറ്റഡ് മാനേജിങ് ഡിറക്റ്റർ സകരിയ കൊടുവേരി പറഞ്ഞു