കേരള പ്രീമിയർ ലീഗ്; ഇഞ്ച്വറി ടൈമിൽ കോവളത്തെ തോല്പ്പിച്ചു ഗോകുലം കേരള

Newsroom

Picsart 23 03 14 22 20 18 417
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗിലെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഗോകുലം കേരളക്ക് വിജയം. ഇന്ന് വയനാട് നടന്ന സെമിയിൽ കോവളം എഫ് സിയെ നേരിട്ട ഗോകുലം കേരള ഏക ഗോളിനാണ് വിജയിച്ചത്. 90 മിനുട്ടും ഗോൾ വരാതിരുന്ന മത്സരത്തിൽ ഇഞ്ച്വറി ടൈമിലാണ് ഗോകുലം വിജയ ഗോൾ നേടിയത്. സാമുവൽ ഗോളുമായി ഗോകുലം കേരളത്തിന്റെ രക്ഷകനാവുക ആയിരുന്നു.

ഗോകുലം 23 03 14 22 19 39 227

മറ്റന്നാൾ ആകും ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമി ഫൈനൽ നടക്കുക. നാളെ മറ്റൊരു സെമി ഫൈനലിൽ കേരള യുണൈറ്റഡ് വയനാട് യുണൈറ്റഡിനെ നേരിടും. ഇവർ തമ്മിലുള്ള ആദ്യ പാദത്തിൽ കേരള യുണൈറ്റഡ് 3-0ന് വിജയിച്ചിരുന്നു.