റഫറി ആവാൻ കേരള ഫുട്ബോൾ അസോസിയേഷന്റെ ഓൺലൈൻ കോഴ്സ്

- Advertisement -

കേരള ഫുട്ബോൾ അസോസിയേഷൻ കേന്ദ്രീകൃതമായി ഓൺലൈൻ വഴി റഫറീസ് കോഴ്സ് നടത്തുന്നു. 18 വയസ്സിനും 35 വയസ്സിനും ഇടയിൽ ഉള്ളവർക്ക് പ്രസ്തുത കോഴ്സിൽ പങ്കെടുക്കാം. പത്താം ക്ലാസാണ് യോഗ്യത. താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടാം എന്ന് കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

9446084421
9447509699

Advertisement