കേരള യുണൈറ്റഡിന്റെ ജേഴ്സി പ്രകാശനം ജനുവരി 15ന്

Picsart 01 13 07.45.09
- Advertisement -

കേരള യുണൈറ്റഡ് ജനുവരി 15ന് വെള്ളിയാഴ്ച ക്ലബ്ബിന്റെ ജഴ്‌സി പ്രകാശനവും പരിശീലനവും എടവണ്ണ സീതിഹാജി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജയന്‍, ആസിഫ് സഹീര്‍ എന്നിവര്‍ പങ്കെടുക്കും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡ് യുണൈറ്റഡ് ഫുട്‌ബോള്‍ ടീം ഉള്‍പെടുന്ന യുണൈറ്റഡ് വേള്‍ഡിന്റെ സംരംഭമാണ് കേരള യുണൈറ്റഡ് എഫ്.സി. രാവിലെ എട്ടു മണിക്കാണ് ചടങ്ങ് നടക്കുക. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആകും ചടങ്ങ് നടക്കുക.

Advertisement