മൂന്നാം മത്സരവും ജയിച്ചു, കേരളം U20 ദേശീയ ഫുട്ബോൾ ക്വാർട്ടറിൽ

Newsroom

ഹരിയാനയുടെ 2-0ന് തോൽപ്പിച്ച് കേരളം ഗ്രൂപ്പ് ഡിയിൽ നിന്ന് ൽസ്വാമി വിവേകാനന്ദ അണ്ടർ 20 പുരുഷ ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. ഓരോ പകുതിയിലും ഒരോ ഗോൾ സ്കോർ ചെയ്‌താണ് കേരളം വിജയം ഉറപ്പിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിൻ്റുമായി ഗ്രൂപ്പിൽ കേരളം ഒന്നാമത് ഫിനിഷ് ചെയ്തു. ഗ്രൂപ്പ് ബി ജേതാക്കളായ ഡൽഹിയുമായി വ്യാഴാഴ്ച നടക്കുന്ന ക്വാർട്ടറിൽ കേരളം ഏറ്റുമുട്ടും.

കേരളം 24 05 07 16 48 53 965

മത്സരത്തിൽ കൂടുതൽ സമയവും ആധിപത്യം പുലർത്തിയ കേരളം 22-ാം മിനിറ്റിൽ പി ആദിലിലൂടെ ആദ്യ ഗോൾ കണ്ടെത്തിയത്. 80-ാം മിനിറ്റിൽ അജിൻ എ നേടിയ ഗോൾ കേരളത്തിന്റെ വിജയം ഉറപ്പിച്ചു. കൂടി മത്സരം ഹരിയാനയുടെ പിടിയിൽ നിന്ന്