കേരള പ്രീമിയർ ലീഗ് സീസൺ 12 ന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോകുലം കേരളയെ നേരിടും. 14 ടീമുകൾ മത്സരിക്കുന്ന ആവേശകരമായ സീസണിന്റെ തുടക്കം പയ്യനാട് സ്റ്റേഡിയത്തിൽ ആണ് നടക്കുക. കളി 3.30ന് ആരംഭിക്കും. ഇരു ടീമുകളുടെയും റിസേർവ്സ് ടീമാകും കെ പി എല്ലിൽ ഇറങ്ങുക.
ഈ സീസണിലെ കെ പി എൽ ടീമുകൾ
- കോവളം എഫ് സി
- കേരള പോലീസ്
- കെ എസ് ഇ ബി.
- ഗോൾഡൻ ത്രഡ്സ്.
- കേരള ബ്ലാസ്റ്റേഴ്സ്
- എഫ് സി കേരളം
- റിയൽ മലബാർ എഫ്.സി.
- ഗോകുലം കേരള എഫ്.സി.
- കേരള യുണൈറ്റഡ് എഫ്.സി.
- പി.എഫ്.സി. കേരള
- ഇന്റർ കേരള എഫ്.സി.
- സെന്റ് ജോസഫ്‌സ് കോളേജ്
- വയനാട് യുണൈറ്റഡ്
- മുത്തൂറ്റ് എഫ് എ