കേരള പ്രീമിയർ ലീഗ്; എഫ് സി അരീക്കോടിന് ആദ്യ വിജയം

Newsroom

Fc Areekode
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗിൽ എഫ് സി അരീക്കോടിന് വിജയം. ഇന്ന് കോഴിക്കോട് വെച്ച് നടന്ന മത്സരത്തിൽ എഫ് സി കേരളയെ ആണ് അരീക്കോട് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു വിജയം. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ഷഹീർ ആണ് അരീക്കോടിന്റെ വിജയ ഗോൾ. അരീക്കോടിന്റെ മധ്യനിര. താരം ബെക്കാം കളിയിലെ മാൻ ഓഫ് ദി മാച്ച് ആയി.

ഈ വിജയം അരീക്കോടിന്റെ സീസണിലെ ആദ്യ ഗോളാണ്. അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ അവർക്ക് 4 പോയിന്റാണ് ഉള്ളത്. അവർ അഞ്ചാം സ്ഥാനത്താണ്. എഫ് സി കേരള ഇതുവരെ ഈ സീസണിൽ ജയിച്ചിട്ടില്ല.