കേരള U-12 അക്കാദമി ലീഗ്, ഇന്നത്തെ മത്സര ഫലങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന അണ്ടർ 12 ലീഗിലെ ഇന്നത്തെ മത്സരഫലങ്ങൾ.

1, ടാലന്റ് എഫ് പാലക്കാട് – 0

ഡൈനാമോസ് എഫ് എ മലപ്പുറം – 1 (മുഹമംദ് ഫിറോസ് 26′)

2, എസ് എം ആർ സി തിരുവനന്തപുരം – 2
(എബിൻ ദാസ് 36,42′)

ഓറഞ്ച് എഫ് എ കോഴിക്കോട് – 4
(ജഗൻ OG 6′, ശിബിൽ 16′, അഫീദ് 36,40′)

3, യു എസ് അക്കാദമി – 0

പറപ്പൂർ എഫ് എ – 1 (ആൽവിൻ ബാബു 22′)

4, മീനങ്ങാടി എഫ് എ – 0

എഫ് എഫ് അക്കാദമി എറണാകുളം – 2
(അഭിലാഷ് 4′, റാസിക് 50′)

5, തെരട്ടമ്മൽ എസ് എ -1 (ജൻബാസ് 8′)

സെവൻ ആരോസ് എറണാകുളം – 0