മാറ്റങ്ങളുമായി ജിറോണെക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം

ഒരു പറ്റം മാറ്റങ്ങളുമായി ലാ ലീഗ വേൾഡ് ടൂർണമെന്റിലെ അവസാന മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം. ക്യാപ്റ്റൻ ജിങ്കന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീമിൽ അനസ് എടത്തൊടിക, പ്രശാന്ത്, സക്കീർ എന്നീ മലയാളി താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്.

ഗോൾ പോസ്റ്റിനു മുൻപിൽ ധീരജിനു പകരം നവീൻ കുമാർ സ്ഥാനം നേടിയിട്ടുണ്ട്. സിറിൽ കാലി, പെകുസൺ, കിസിറോൺ കെസിറ്റോ എന്നീ വിദേശ താരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്.

Naveen (GK); Cyril Kali, Jhingan (C), Anas Edathodika, Rakip; Kizito, Zakeer, Pekuson, Prasanth; Slavisa Stojanovic, Matej Poplatnik.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹെർണാണ്ടസിനെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വെസ്റ്റ്ഹാം
Next articleപി.എസ്.ജിയെ ഗോൾ മഴയിൽ മുക്കി ആഴ്‌സണൽ