സുഭ ഘോഷ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ പോകും

Img 20210901 022523

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം സുഭാ ഘോഷ് ലോണിൽ പോകും. താരത്തെ ഐ എസ് എൽ ക്ലബ് തന്നെ ആയ ഈസ്റ്റ് ബംഗാൾ ആണ് സീൻ ചെയ്തത്. ഒരു വർഷം നീളുന്നതാണ് കരാർ. കഴിഞ്ഞ സീസൺ പകുതിക്ക് വെച്ചാണ് മോഹൻ ബഗാന നിൻ സുഭാ ഘോഷ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. താരത്തിന് ഈസ്റ്റ് ബംഗാളിൽ തിളങ്ങാൻ ആകുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നു. മുമ്പ് മോഹൻ ബഗാനൊപ്പം ഐ ലീഗിൽ താരം കളിക്കുകയും ഐ ലീഗ് കിരീടം നേടുകയും ചെയ്തിട്ടുണ്ട്. ഇരുപതുകാരനായ താരം മോഹൻ ബഗാന്റെ യുവ ടീമുകളിലൂടെ തന്നെയാണ് വളർന്നു വന്നത്

Previous articleഏവരെയും ഞെട്ടിച്ച് ഗ്രീസ്മൻ ബാഴ്സലോണ വിട്ടു, വീണ്ടും പഴയ അത്ലറ്റിക്കോ മാഡ്രിഡിൽ!!
Next articleഅവസാന നിമിഷം സ്ട്രൈക്കറെ ടീമിൽ എത്തിച്ച് എവർട്ടൺ