സാഹിൽ ഇനി ഒഡീഷ എഫ് സിയിൽ

Ron 7726 800x533
Image Credit: Twitter
- Advertisement -

യുവ ഡിഫൻഡർ സാഹിൽ പൻവാർ ഇനി ഹൈദരബാദ് എഫ് സിയിൽ. 21കാരനായ താരം രണ്ടു വർഷത്തെ കരാറിൽ ആണ് ഒഡീഷയിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ടു സീസണിൽ ഹൈദരാബാദ് എഫ് സിയിൽ ആയിരുന്നു സാഹിൽ കളിച്ചത്. അവസാന സീസണിൽ അവസരം തീരെ കുറഞ്ഞതോടെയാണ് താരം ക്ലബ് വിടാൻ താല്പര്യം പ്രകടിപ്പിച്ചത്.

മുമ്പ് ഐ എസ് എല്ലിൽ പൂനെ സിറ്റിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. പൂനെ എഫ് സിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് സാഹിൽ. ഇന്ത്യൻ അണ്ടർ 20 ടീമിനു വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Advertisement