എടികെ ചെന്നൈയിലിറങ്ങുന്നു, ആദ്യ ഇലവനറിയാം

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ ചാമ്പ്യന്മാരുടെ പോരാട്ടം. എടികെ വിജയക്കുതിപ്പ് തുടരാൻ ചെന്നൈയിൽ ഇറങ്ങുന്നു. ചെന്നൈയിലെ‌ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലെടുത്തൊരു ജയമാണ് ചെന്നൈയിൻ എഫ്സി ലക്ഷ്യം വെക്കുന്നത്. ഡേവിഡ് വില്ല്യംസ് -റോയ് കൃഷ്ണ- സൂസൈരാജ് സഖ്യം തന്നെയാണ് എടികെയുടെ അക്രമണ നിര. ഈ സീസണിൽ ഇതുവരെ ഒരു ഗോൾ പോലും നേടാൻ ചെന്നൈയിനായിട്ടില്ല.

Advertisement