മലയാളി യുവതാരം റബീഹ് ടീമിൽ, ഹൈദരബാദ് ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു

Img 20211114 191858

ഐ എസ് എല്ലിനായുള്ള അവസാന 26 അംഗ ടീമിനെ ഹൈദരാബാദ് എഫ്‌സി പ്രഖ്യാപിച്ചു. മലയാളി യുവതാരം അൽറബീഹ് ഐ എസ് എൽ സ്ക്വാഡിൽ ഇടം നേടി. ഹൈദരബാദിന്റെ റിസേർവ്സ് ടീമിനൊപ്പം ഉണ്ടായിരുന്ന താരമാണ് റബീഹ്. ഡ്യൂറണ്ട് കപ്പിൽ ഹൈദരബാദിനായി റബീഹ് നല്ല പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇതാണ് താരത്തെ ഐ എസ് എൽ സ്ക്വാഡിലേക്ക് എത്തിച്ചത്.

കഴിഞ്ഞ സീസണിൽ ഹൈദരാബാദിനൊപ്പം ഉണ്ടായിരുന്ന വിദേശ താരങ്ങളായ ജോയൽ ചിയാനീസും മിഡ്ഫീൽഡർ ജോവോ വിക്ടറും ടീമിനൊപ്പം ഉണ്ട്. ഡിഫൻഡർ ജുവാനൻ ഗോൺസാലസ്, മിഡ്ഫീൽഡർ എഡു ഗാർഷ്യ, അറ്റാക്കർമാരായ ബാർട്ട് ഒഗ്ബെച്ചെ, ജാവി സിവേരിയോ എന്നിവരാണ് പുതിയ വിദേശ താരങ്ങൾ.

The Squad

Goalkeepers: Laxmikant Kattimani, Gurmeet Singh, Lalbiakhlua Jongte

Defenders: Akash Mishra, Asish Rai, Chinglensana Singh, Juanan Gonzalez, Pritam Soraisam, Nikhil Prabhu, Nim Dorjee Tamang.

Midfielders: Joao Victor, Mohammad Yasir, Souvik Chakrabarti, Hitesh Sharma, Sahil Tavora, Nikhil Poojary, Edu Garcia, Mark Zothanpuia, Halicharan Nazary, Abdul Rabeeh

Attackers: Bart Ogbeche, Javi Siverio, Joel Chianese, Rohit Danu, Aniket Jadhav, Aaren D’Silva

Previous articleകന്നി ടി20 ലോകകപ്പ് കിരീടത്തിനായി ഓസ്ട്രേലിയയും ന്യൂസിലാണ്ടും, ടോസ് അറിയാം
Next articleഇതാണെടാ ക്യാപ്റ്റന്‍!!! ഓസ്ട്രേലിയന്‍ ബൗളിംഗിനെ തച്ചുടച്ച് കെയിന്‍ വില്യംസൺ