റബീഹ് ഹൈദരബാദിന്റെ ബെഞ്ചിൽ, മുംബൈ സിറ്റി ഹൈദരബാദ് ലൈനപ്പ് അറിയാം

Img 20211127 205907

ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ മുംബൈ സിറ്റിയും ഹൈദരബാദും നേർക്കുനേർ വരികയാണ്. ഈ മത്സരത്തിനായുള്ള ലൈനപ്പ് ഇരുടീമുകളും പ്രഖ്യാപിച്ചു. മലയാളി താരം അബ്ദുൽ റബീഹ് ഇന്നത്തെ ഹൈദരബാദിന്റെ ബെഞ്ചിൽ ഉണ്ട്. റബീഹ് ഇന്ന് തന്റെ ഐ എസ് എൽ അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Mumbai City starting 11: Nawaz, Bheke, Amey, Cassio, Jahouh, Raynier, Rakip, Angulo, Fall, Bipin, Apuia.

Hyderabad starting 11: Katti, Sana, Juanan, Joel, Joao, Aniket, Yasir, Hitesh, Ogbeche, Akash, Ashish

Previous article“ബെംഗളൂരുവിന് എതിരായത് ഒരു സാധാരണ മത്സരം മാത്രം” – ഇവാൻ
Next articleടി20യിൽ നിന്ന് വിട്ട് നിന്നത് ടെസ്റ്റിൽ ഗുണം ചെയ്തു – ലിറ്റൺ ദാസ്