പുതിയ സീസണായുള്ള ഹോം ജേഴ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവതരിപ്പിച്ചു. ഇത്തവണയുൻ വെള്ള നിറത്തിൽ തന്നെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്ന്റെ ജേഴ്സി. പെർഫോമാക്സ് ആണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ജേഴ്സി ഒരുക്കുന്നത്. ജേഴ്സിയിൽ മുഖ്യ സ്പോൺസറായി മ്ക്ഡോവെലും ഉണ്ട്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിൽ നിന്ന് കരകയറാനുള്ള ഒരുക്കത്തിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇപ്പോൾ.