മുംബൈ സിറ്റി vs എ ടി കെ, ലൈനപ്പ് അറിയാം

- Advertisement -

ഇന്ന് മുംബൈ അരീനയിൽ നടക്കുന്ന മുംബൈ സിറ്റിയും എ ടി കെയുമായുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. പരിക്ക് കാരണം അൽഫാരോ ഇല്ലാത്ത എ ടി കെയിൽ ബല്വന്ത് സിങാണ് അറ്റാക്കിനെ നയിക്കുന്നത്. പിന്തുണയുമായി ലാൻസരോട്ടെയും ഉണ്ട്. കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് മികച്ച ഫോമിൽ ഉള്ള മുംബൈ സിറ്റി ഇറങ്ങുന്നത്.

മുംബൈ : അമ്രീന്ദർ, ലൂസിയൻ, സുഭാഷിഷ്, അൻവർ അലി, ജോയ്നർ, ഇസോകൊ, മക്കേഡോ, ഷെഹ്നാജ്, മിലൻ, മൗദു, ബാസ്റ്റോസ്

എ ടി കെ; അരിന്ദം, റികി, ബികി, ജോൺസൻ, അങ്കിത്, ഗേർസൺ, പ്രണോയ്, ലാൻസരോട്ടെ, തറ്റാൽ, സാന്റോസ്, ബല്വന്ത്

Advertisement