ജംഷദ്പൂർ vs നോർത്ത് ഈസ്റ്റ്, ലൈനപ്പ് അറിയാം

- Advertisement -

ഇന്ന് ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന ജംഷദ്പൂരും നോർത്ത് ഈസ്റ്റുമായുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. ടിം കാഹിലിനെ ബെഞ്ചിൽ ഇരുത്തിയാണ് ഇന്നും ജംഷദ്പൂർ ഇറങ്ങുന്നത്. പുതിയ സൈനിംഗ് ആയ മാൽസംസുവാലയും ബെഞ്ചിൽ ഉണ്ട്. ഒഗ്ബച ഉൾപ്പെടെ പ്രമുഖരുടെ നിരയുമായി തന്നെയാണ് ജംഷദ്പൂർ ഇറങ്ങുന്നത്. മുൻ ഗോകുലം എഫ് സി താരം പ്രൊവറ്റ് ലക്ര ഇന്ന് നോർത്ത് ഈസ്റ്റിന്റെ ആദ്യ ഇലവനിൽ ഉണ്ട്‌

ജംഷദ്പൂർ : സുബ്രത, റോബിൻ, പ്രതിക്, തിരി, ബികാഷ്, ആർകസ്, മെമോ, മൊർഗാഡൊ, സൂസൈരാജ്, കാല്വോ, പസി

നോർത്ത് ഈസ്റ്റ്: പവൻ, ലക്ര, മാറ്റൊ, കൊമോർസ്കി, റോബേർട്, ജോസെ, റൗളിംഗ്, റെഡീം, ഗലേഗോ, ഒഗ്ബെചെ, ലാൽതതംഗ

Advertisement