ഗോവയിൽ ചെന്നൈയിൻ ഇറങ്ങുന്നു, ലൈനപ്പറിയാം

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വെടിക്കെട്ട് പോരാട്ടം. എഫ്സി ഗോവയെ മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി നേരിടും. ഇന്ന് ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. കഴിഞ്ഞ സീസണ ഗോവയിൽ ചെന്ന ടീമുകളൊക്കെ ഗോളുകൾ വാരിക്കൂട്ടിയിരുന്നു. ചെന്നെയിൻ എഫ്സിക്കൊരു ലിറ്റ്മസ് ടെസ്റ്റാണ് ഇന്നത്തെ മത്സരം.

Advertisement