ചെന്നൈയിൻ vs എഫ് സി ഗോവ, ലൈനപ്പ് അറിയാം

- Advertisement -

ചെന്നൈയിനും എഫ് സി ഗോവയും തമ്മിലുള്ള മത്സരത്തിൽ ലൈനപ്പ് പ്രഖ്യാപിച്ചു. ആദ്യ ജയം തേടി ഇറങ്ങുകയാണ് ഇരു ടീമുകളും. ടീമിൽ ഇരു പരിശീകരും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എഫ് സി ഗോവ നിരയൽ എഡു ബേഡിയ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിൽ സസ്പെൻഷൻ കാരണം എഡു ബേഡിയക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല. ചെന്നൈയിൻ നിരയിൽ ഇന്ന് അനിരുദ്ധ താപ മധ്യനിരയിൽ ഇറങ്ങുന്നുണ്ട്.

ചെന്നൈയിന്റെ ഹോമിൽ മികച്ച റെക്കോർഡ് ഉള്ള ഗോവ അതാവർത്തിക്കുമോ എന്നാണ് ഉറ്റു നോക്കുന്നത്.

Advertisement