മുംബൈ സിറ്റി താരങ്ങളുടെ ജേഴ്സി നമ്പർ പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ അഞ്ചാം സീസണായുള്ള മുംബൈ സിറ്റി സ്ക്വാഡിന്റെ ജേഴ്സി നമ്പർ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ ലീഗിൽ മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്ന അഞ്ചു പേർ ഇത്തവണ പഴയ ജേഴ്സി നമ്പർ തന്നെ സ്വീകരിച്ചിട്ടുണ്ട്. ഒക്ടോബർ 2ന് ജംഷദ്പൂർ എഫ് സിയുമായാണ് മുംബൈ സിറ്റിയുടെ ലീഗിലെ ആദ്യ മത്സരം.

ജേഴ്സി നമ്പർ:

1 Amrinder Singh

3 Shouvik Ghosh

4 Marko Klisura

5 Anwar Ali

6 Milan Singh

7 Arnold Issoko

8 Md Rafique

10 Matias Mirabaje

11 Raynier Fernandes

12 Sanju Pradhan

15 Subhasish Bose

16 Rafael Bastos

17 Pranjal Bhumij

18 Lucian Goian

19 Vignesh Dakshinamurthy

21 Ravi Kumar

23 Souvik Chakrabarti

25 Alen Deory

26 Sehnaj Singh

28 Modou Sougou

29 Th. Bipin Singh

30 Kunal Sawant

32 Davinder Singh

37 Bikramjit Singh

55 Paulo Machado