എഫ് സി ഗോവയുടെ യുവ വിങ്ങറെ ഹൈദരബാദ് എഫ് സി സ്വന്തമാക്കും

Newsroom

1674583373198 Edited 1068x712
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ് എഫ്‌സി വരാനിരിക്കുന്ന സീസണിലേക്കായി വിങ്ങർ മകൻ വിങ്കിൾ ചോതെയെ സൈൻ ചെയ്യാൻ ഒരുങ്ങുന്നു. IFTWC ആണ് ഈ വാർത്ത ബ്രേക്ക് ചെയ്തത്. 23 കാരനായ ചോതെ എഫ്‌സി ഗോവയുടെ ഈ സീസണിലെ മാച്ച് സ്ക്വാഡിക് സ്ഥിരം സാന്നിദ്ധ്യമായിരുന്നു‌ ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് രണ്ട് അസിസ്‌റ്റുകൾ താരം നേടിയിട്ടുണ്ട്. അധികം മത്സരങ്ങളിലും പകരക്കാരനായാണ് താരം കളിച്ചത്. 2020ൽ ആയിരുന്നു താരം എഫ്‌സി ഗോവയിൽ ചേർന്നത്. മുമ്പ് അദ്ദേഹം മിനർവ പഞ്ചാബിന്റെ ഭാഗമായിരുന്നു.