രാഹുലും ജിക്സണും തിരിച്ചെത്തി,കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പറിയാം

Img 20210131 183920

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരമാണ്. ഇന്ന് നിലവിലെ ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാൻ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മോഹൻ ബഗാനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ലൈനപ്പറിയാം.

ഫകുണ്ടോ പെരേര ഇല്ല എന്നത്  ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആകുമെങ്കിലും സസ്പെൻഷൻ കാരണം പുറത്തായിരുന്ന രാഹുലും ജിക്സണും ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ തിരികെയെത്തി.

കേരള ബ്ലാസ്റ്റേഴ്സ് : സന്ദീപ് സിംഗ്, ജോർദാൻ മുറേ,ജെസ്സൽ,ജിക്സൺ,രാഹുൽ കെപി,സഹൽ,വിസന്റെ ഗോമസ്,കോസ്റ്റ, ജുവാൻഡേ, ആൽബിനോ ഗോമസ്, ഗാരി ഹൂപ്പർ.

Previous articleവിരാട് കോഹ്‌ലിയെ പുറത്താക്കുക എളുപ്പമല്ലെന്ന് മൊയീൻ അലി
Next articleടൂഹലിന് കീഴിൽ ചെൽസിക്ക് ആദ്യ ജയം