ലെസ്കോവിച് ആദ്യ ഇലവനിൽ, യുവ മലയളി താരം വിബിനും ഇറങ്ങുന്നു

Newsroom

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ലീഗ് ഘട്ടത്തിൽർ മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. ഇവാൻ വുകമാനോവിച് കഴിഞ്ഞ മത്സരത്തിൽ നിന്ന് ഏറെ മാറ്റങ്ങൾ ഇന്ന് വരുത്തിയിട്ടുണ്ട്. പരിക്ക് കാരണം ഏറെ കാലമായി പുറത്ത് ഇരിക്കുന്ന ലെസ്കോവിച് ഇന്ന് ആദ്യ ഇലവനിൽ തന്നെ എത്തി. മലയാളി താരം വിബിനും ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്. ആയുഷ് അധികാരിയും ഇന്ന് സ്റ്റാർടിംഗ് ഇലവനിൽ ഇടം പിടിച്ചു.

ടീം: ഗിൽ, ഹോർമി, ലെസ്കോവിച്, ജെസ്സൽ, ഇവാൻ, വിബിൻ, ആയുഷ്, ബ്രൈസ്, സഹൽ, ലൂണ, ദിമി

20230226 183716