ഐ എസ് എൽ ബാക്കി ഫിക്സ്ചറും എത്തി, ഫെബ്രുവരി 19ന് കൊൽക്കത്തൻ ഡാർബി

Newsroom

ഐ എസ് എൽ സീസൺ രണ്ടാം പകുതിയിലെയും ഫിക്സ്ചറുകൾ എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഉൾപ്പെടെ മുഴുവൻ മത്സരങ്ങളുടെയും ഫിക്സ്ചറുകൾ ഇന്ന് ഐ എസ് എൽ അധികൃതർ പുറത്തുവിട്ടു. ഫെബ്രുവരി 26ന് നോർത്ത് ഈസ്റ്റിനെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഗ് ഘട്ടത്തിലെ അവസാന മത്സരം. സീസണിലെ രണ്ടാം കൊൽക്കത്തൻ ഡാർബി ഫെബ്രുവരി 19നാകും നടക്കുക. സീസൺ രണ്ടാ പകുതിയിലും ആരാധകർ ഉണ്ടാകില്ല.

ബാക്കി ഫിക്സ്ചറുക20210102 165758

20210102 165802

20210102 165807ൾ: