Picsart 23 12 24 18 56 28 752

മുംബൈ സിറ്റിക്ക് എതിരായ ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു

മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. പരിക്ക് കാരണം പല പ്രധാന താരങ്ങളും ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നും ഇറങ്ങുന്നത്. ലെസ്കോവിച്, പ്രിതം, മിലോസ്, നവോച എന്നിവർ ആണ് ഡിഫൻസിൽ ഇറങ്ങുന്നത്. ലെസ്കോവിച് ആണ് ക്യാപ്റ്റൻ.

വിബിനും ഡാനിഷും മിഡ്ഫീൽഡിൽ ഇറങ്ങുന്നത്. രാഹുൽ, ഐമൻ, പെപ്ര, ദിമി എന്നിവരും ഇറങ്ങുന്നു. ഡെയ്സുകെ ഇന്നും ബെഞ്ചിൽ ആണ്.

Exit mobile version