രണ്ടു മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്

20211128 184515

ഐ എസ് എൽ സീസണീലെ മൂന്നാം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിക്ക് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. നോർത്ത് ഈസ്റ്റിന് എതിരെ ഇറങ്ങിയ ടീമിൽ നിന്ന് രണ്ടു മാറ്റങ്ങൾ ഇന്നത്തെ ടീമിൽ ഉണ്ട്. ആയുഷ്,ഡിയസ് എന്നിവർ ഇന്ന് ആദ്യ ഇലവനിൽ നിന്ന് പുറത്തായി. പകരം വാസ്കസിനെയും പൂട്ടിയയെയും കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ എത്തിച്ചു. പരിക്കേറ്റ രാഹുൽ ഇന്നും ടീമിൽ ഇല്ല. മലയാളി താരം സഹൽ ഇന്നും ആദ്യ ഇലവനിൽ ഉണ്ട്.

Kerala Blasters; Albino, Khabra, Leskovic, Sipovic, Jessel, Jeakson, Putea, Sahal, Luna, Vincy, Vasquez

Previous articleഇന്ത്യക്ക് വിജയം 9 വിക്കറ്റ് അകലെ, ന്യൂസിലൻഡിന് ഇനിയും 280 റൺസ് വേണം
Next articleകാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ദേശീയ സീനിയര്‍ വനിതാ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി