കേരള ബ്ലാസ്റ്റേഴ്സിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരളത്തിന്റെ ഏക ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിൽ ഇന്റേൺ ഷിപ്പ് ചെയ്യാൻ അവസരം. കേരള ബ്ലാസ്റ്റേഴ്സിലെ വിവിധ ജോലികളിലേക്കാണ് ഇന്റേൺ ഷിപ്പ് ക്ഷണിച്ചിരിക്കുന്നത്. കണ്ടന്റ് എത്തുകാർ, ഗ്രാഫിക് ഡിസൈനിംഗ്, ആനിമേറ്റേഴ്സ്, ഫോട്ടോഗ്രാഫേഴ്സ്, വീഡിയോ ഗ്രാഫേഴ്സ് എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്റേൻഷിപ്പിനായി ക്ഷണിക്കുന്നത്.

താല്പര്യമുള്ളവർക്ക് [email protected] എന്ന ഇമെയിലിലേക്ക് തങ്ങളുടെ സി വി അയക്കണം.