കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിയോട് പരാജയപ്പെട്ടത് ടീമിന്റെ തുടർച്ചയായ മൂന്നാം പരാജയം ആയിരുന്നു. ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇവാൻ വുകമാനോവിചിന്റെ കീഴിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ പരാജയപ്പെടുന്നത്. കഴിഞ്ഞ സീസണിൽ ഒരിക്കൽ പോലും കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ടിരുന്നില്ല.

കഴിഞ്ഞ സീസണിൽ പല നല്ല റെക്കോർഡുകളും ഇവാന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് കുറിച്ചിരുന്നു. ഈ പരാജയങ്ങൾ മറന്ന് എത്രയും പെട്ടെന്ന് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ എത്തും എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ വിശ്വസിക്കുന്നത്.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




