ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫിക്സ്ചർ അറിയാം

- Advertisement -

ഐ എസ് എൽ ആറാം സീസണിലെ മുഴുവൻ ഫിക്സ്ചറും എത്തി. ഒക്ടോബർ 20ന് കേരള ബ്ലാസ്റ്റേഴ്സും എ ടി കെ കൊൽക്കത്തയും തമ്മിലുള്ള മത്സരത്തോടെയാകും സീസൺ ആരംഭിക്കുക. കൊച്ചിയിൽ ആകും ഉദ്ഘാടന മത്സരം നടക്കുക. കേരളത്തിന്റെ ആദ്യ രണ്ട് മത്സരങ്ങളും കൊച്ചിയിൽ വെച്ചാണ്. ഈൽകോ ഷറ്റോരിയുടെ കീഴിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിൽ വലിയ പ്രതീക്ഷയാണ് ഇത്തവണ ആരാധകർക്ക് ഉള്ളത്.

ഫിക്സ്ചർ;

1. KBFC vs ATK Oct 20 Sunday – കൊച്ചി
2. KBFC vs MCFC Oct 24 Thursday – കൊച്ചി
3. FCPC vs KBFC Nov 2 Saturday
4. KBFC vs DDFC Bov 8 Friday – കൊച്ചി
5. BFC vs KBFC Nov 23 Saturday
6. KBFC vs FCG Dec 1 Sunday – കൊച്ചി
7. MCFC vs KBFC Dec 5 Thursday
8. KBFC vs JFC Dec 13 Driday -കൊച്ചി
9. CFC vs KBFC Dec 20 Friday
10. KBFC vs NEUFC Dec 28 Saturday കൊച്ചി
11. KBFC vs FCPC Jan 5 Sunday കൊച്ചി
12. ATK vs KBFC Jan 12 Sunday
13. JFC vs KBFC Jan 19 Sunday
14. FCG vs KBFC Jan 25 Saturday
15. KBFC vs CFC Feb 1 Saturday – കൊച്ചി
16. NEUFC vs KBFC Feb 9 Sunday
17. KBFC vs BFC Feb 15 Saturday – കൊച്ചി
18. DDFC vs KBFC Feb 23 Sunday

Advertisement