ആശിഖ് കുരുണിയൻ ടീമിൽ, ഇയാൻ ഹ്യുമില്ല, എഫ്‌സി പൂനെ സിറ്റിയുടെ ഐ എസ് എൽ സ്ക്വാഡ് അറിയാം

- Advertisement -

ഐ എസ് എൽ അഞ്ചാം സീസണായുള്ള എഫ്‌സി പൂനെ സിറ്റിയുടെ ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു. മലയാളി താരം ആശിഖ് കുരുണിയൻ അടക്കം 25 അംഗ ടീമിനെയാണ് ബെംഗളൂരു പ്രഖ്യാപിച്ചിരിക്കുന്നത്‌. പരിക്ക് മൂലം ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ താരം ഇയാൻ ഹ്യൂം ടീമിൽ ഇടം നേടിയിട്ടില്ല . സ്പാനിഷ് കോച്ചായ മിഗ്വേൽ പോർച്ചുഗലിന്റെ കീഴിൽ മികച്ച പ്രകടനം ലക്ഷ്യമാക്കിയാണ് ഓറഞ്ച് പടയിറങ്ങുന്നത്.

ടീം:

Goalkeepers:

ANUJ KUMAR, KAMALJIT SINGH, VISHAL KAITH

Defenders:

ASHUTHOSH MEHTHA, GURTEJ SINGH, LALCHHUANMAWIA FANAI, MARTIN DIAZ, MATT MILLS, NIM DORJEE TAMANG, SAHIL PANWAR, SARTHAK GOLUI.

Midfielders:
ADIL KHAN, ALWYN GEORGE, JONATHAN VILA, MARKO STANKOVIC, ROHITH KUMAR, SHANKAR SAMPINGRAJ.

Forwards:
DIEGO CARLOS, EMILIANO ALFARO, GABRIEL FERNANDES, JAKOB VANLALHLIPUIA, MARCELO PEREIRA, ASHIQUE KURUNIYAN, NIKHIL POOJARI, ROBIN SINGH.

 

Advertisement